Home News രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്നു; നാലാമത്തെ തരംഗത്തിന്റെ

രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്നു; നാലാമത്തെ തരംഗത്തിന്റെ

0
രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്നു;  നാലാമത്തെ തരംഗത്തിന്റെ

[ad_1]

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. 24 മണിക്കൂറിനിടെ 4,370 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് നാലാമത്തെ തരംഗത്തിന്റെ സൂചനയല്ലെന്ന് ഐസിഎംആർ പറയുന്നു. രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഐസിഎംആർ അഡീഷണൽ ഡയറക്ടർ ജനറൽ സമീരൻ പാണ്ഡ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ ഏതാനും ജില്ലകളിൽ മാത്രമാണ് കൂടുതൽ കേസുകൾ ഉള്ളതെന്നും ഈ സംസ്ഥാനങ്ങളിൽ മൊത്തത്തിൽ പൊട്ടിത്തെറി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം റിപ്പോർട്ട് ചെയ്ത് കേന്ദ്രം കഴിഞ്ഞ ദിവസം സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു. മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും കോവിഡ് നിർദേശിച്ചു.

നിലവിൽ 24,052 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 15 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,24,692 ആയി.



[ad_2]

Source link