Home Featured Raveena Tandon KGF 2 – രവീണ ടണ്ടൻ വീണ്ടും തെലുഗു സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നു..കെ ജി എഫിലൂടെ…

Raveena Tandon KGF 2 – രവീണ ടണ്ടൻ വീണ്ടും തെലുഗു സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നു..കെ ജി എഫിലൂടെ…

0
Raveena Tandon KGF 2 – രവീണ ടണ്ടൻ വീണ്ടും തെലുഗു സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നു..കെ ജി എഫിലൂടെ…

Raveena Tandon KGF 2

ഇരുപതുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രവീണ ടണ്ടൻ വീണ്ടും തെലുഗു സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നു…ഇന്ത്യയിൽ തരംഗമായ യാഷിന്റെ കെ ജി എഫ്  രണ്ടാം ഭാഗത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് രവീണ തിരിച്ചുവരവിന് ഒരുങ്ങുന്നത്.ചിത്രത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷമാണ് രവീണ കൈകാര്യം ചെയ്യുന്നത്.രാമിക സെന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.
‘കെ.ജി.എഫിന്റെ കഥ എന്നെ വല്ലാതെ ആകര്‍ഷിച്ചു.

പ്രശാന്ത് അതിമനോഹരമായാണ് എനിക്ക് കഥ വിവരിച്ചുതന്നത്. ചിത്രത്തിന്റെ ആദ്യഭാഗം കാണുന്നതിനുമുന്‍പേ രണ്ടാംഭാഗത്തിന്റെ കഥ എന്നോട് പറഞ്ഞിരുന്നു. കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തില്‍ ശക്തമായ വേഷമാണ് കൈകാര്യം ചെയ്യുന്നത്.’ രവീണ പറഞ്ഞു.
കെ ജി എഫ് ഒന്നാം ഭാഗം ഇന്ത്യയിലൊന്നാകെ വലിയ കോളിളക്കം സൃഷ്‌ടിച്ച സിനിമയായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ സഞ്ജയ് ദത്തും മികച്ച ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.


Raveena Tandon KGF 2

CHECK IN FOR MORE UPDATES : www.movieslantern.com