Home News Actress Lena ‘s mystery picture – ദുരൂഹതകൾ ഒളിപ്പിച്ച് ലെന…

Actress Lena ‘s mystery picture – ദുരൂഹതകൾ ഒളിപ്പിച്ച് ലെന…

0
Actress Lena ‘s mystery picture – ദുരൂഹതകൾ ഒളിപ്പിച്ച് ലെന…

Actress Lena ‘s thriller image

ദുരൂഹതകൾ ഒളിപ്പിച്ച ഒരു ചിത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ലെന. “ഈ ചിത്രത്തിന് പിന്നിലുള്ളത് എന്താണ് എന്ന് വെളിപ്പെടുത്താൻ എനിക്ക് കാത്തിരിക്കാനാവുന്നില്ല ” എന്ന ക്യാപ്ഷനോടുകൂടിയാണ് താരം ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്.തന്റെ മുഖം രണ്ട് നിറത്തിലായി ഭാഗിച്ചിരിക്കുന്ന തരത്തിലുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ജയസൂര്യ ചിത്രമായ അന്വേഷണം എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.ഈ ചിത്രത്തിന് പിന്നിലുള്ള രഹസ്യം എന്ത് തന്നെയാണെങ്കിലും കാത്തിരുന്ന് തന്നെ കാണണം.

Actress Lena ‘s thriller image

CHECK IN FOR MORE – MOVIES LANTERN